STATEമാടായി കോളേജിലെ 'സിപിഎം ബന്ധു' നിയമനത്തില്‍ രാഘവനെതിരെ അണികളുടെ രോഷം ഇരമ്പുന്നു; കെപിസിസിയുടെ അടിയന്തര ഇടപെടല്‍ തേടി ഡിസിസി; വി ഡി സതീശനെ കണ്ട് നടപടി നേരിട്ട നേതാക്കള്‍; ഇങ്ങനെ പാര്‍ട്ടിയില്‍ തുടരാനാവില്ലെന്ന പരാതിയുമായി എം കെ രാഘവനുംമറുനാടൻ മലയാളി ബ്യൂറോ11 Dec 2024 9:32 AM IST