SPECIAL REPORTഓപ്പറേഷന് സിന്ദൂറില്‍ സ്കാള്‍പ്പ്, ക്രൂസ് മിസൈലുകള്‍ തൊടുത്തുവിട്ടത് റഫാല്‍ വിമാനങ്ങളില്‍ നിന്ന്; റഫാലിന്റെ ഓപ്പറേഷനില്‍ നിര്‍ണായക പങ്കുവഹിച്ചത് എയര്‍ കമ്മഡോര്‍ ഹിലാല്‍ അഹമ്മദ്; റഫാലിനെ ഇന്ത്യന്‍ വ്യോമസേനയില്‍ ഇണക്കിയെടുത്ത മിടുക്കന് വായുസേന മെഡലും വിശിഷ്ട സേവാ മെഡലും നേടിയ കശ്മീരിലെ അനന്ത്നാഗ് സ്വദേശിമറുനാടൻ മലയാളി ബ്യൂറോ7 May 2025 11:59 PM IST