You Searched For "നീന കുട്ടിന"

വിഷപ്പാമ്പുകളും വന്യജീവികളും നിറഞ്ഞ കര്‍ണാടകയിലെ കൊടുംകാട്ടില്‍ കുട്ടികളോടൊപ്പം കണ്ടെത്തിയ റഷ്യന്‍ യുവതി നാട്ടിലേക്ക് മടങ്ങി;  ഇന്ത്യയില്‍ തുടരാന്‍ രേഖകള്‍ ഇല്ലാതിരുന്ന നീന കുട്ടിനക്ക് സഹായമായത് ഹൈക്കോടതി ഇടപെടല്‍; രേഖകള്‍ ലഭിച്ചതോടെ റഷ്യയിലേക്ക് മടക്കം
വന്യമൃഗങ്ങള്‍ വിഹരിക്കുന്ന വന മേഖലയില്‍ ഇവര്‍ എത്തിയത് എങ്ങനെ എന്നത് അജ്ഞാതം; വന്യ മൃഗങ്ങളും പാമ്പുകളും കൂട്ടുകാരെന്ന് റഷ്യക്കാരി; കുട്ടിനയും രണ്ടു പെണ്‍മക്കളും ഗോകര്‍ണ്ണ വനത്തില്‍ കഴിഞ്ഞത് ഒരു ഗുഹയ്ക്കുള്ളില്‍; വിശദ അന്വേഷണത്തിന് പോലീസ്; ഈ കാട്ടു ജീവിതം സര്‍വ്വത്ര ദുരൂഹം