SPECIAL REPORTപാലക്കാട്ട് നീല ട്രോളി ബാഗില്‍ യുഡിഎഫ് പണം എത്തിച്ചെന്ന ആരോപണത്തില്‍ കഴമ്പില്ല; തെളിവുകള്‍ ഒന്നും കണ്ടെത്താന്‍ ആയില്ലെന്നും തുടര്‍നടപടി ആവശ്യമില്ലെന്നും അന്വേഷണ റിപ്പോര്‍ട്ട്; എസ്പിക്ക് റിപ്പോര്‍ട്ട് കിട്ടിയതോടെ തെളിയുന്നത് ഇടതുമുന്നണിയുടെ നാടകം; പാതിരാ റെയ്ഡിന് എസ്പിക്ക് നിര്‍ദ്ദേശം നല്‍കിയത് ആരെന്ന് മന്ത്രി വ്യക്തമാക്കണമെന്ന് ഷാനിമോള്‍ ഉസ്മാന്മറുനാടൻ മലയാളി ബ്യൂറോ2 Dec 2024 5:21 PM IST