STATEലീഗ് പട്ടികയ്ക്കെതിരെ വനിതാലീഗിന്റെ പടപ്പുറപ്പാട്! തഹ്ലിയയും ജയന്തിയും വേണ്ടേ വേണ്ട; തിരൂരങ്ങാടിയില്‍ സുഹ്റ മമ്പാടിനെ വെട്ടിനിരത്തിയതില്‍ കടുത്ത രോഷം; പ്രചാരണം ബഹിഷ്കരിക്കാന്‍ നീക്കം; പാര്‍ട്ടിയെ തോളിലേറ്റിയവരെ തഴഞ്ഞാല്‍ അടങ്ങിയിരിക്കില്ലെന്ന് മുന്നറിയിപ്പ്മറുനാടൻ മലയാളി ബ്യൂറോ18 March 2026 8:36 PM IST