SPECIAL REPORTആലപ്പുഴയില്‍ അപകടത്തില്‍ മരിച്ച യാചകന്റെ സഞ്ചിയില്‍ നാലരലക്ഷം രൂപ! നോട്ടുകള്‍ അടുക്കി അഞ്ച് പ്ലാസ്റ്റിക് ടിന്നുകളിലാക്കി സെല്ലോടാപ്പ് ഒട്ടിച്ച നിലയില്‍; ബന്ധുക്കളാരും എത്താത്തതിനാല്‍ കണ്ടുകിട്ടിയ പണം കോടതിയില്‍ ഹാജരാക്കുമെന്നും നൂറനാട് പോലീസ്മറുനാടൻ മലയാളി ബ്യൂറോ7 Jan 2026 10:21 AM IST