SPECIAL REPORTപെരുമഴയില്‍ 'സ്വിമ്മിങ് പൂളായി' നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി; മഴവെള്ളം ഇരച്ചെത്തിയതോടെ ഓപ്പറേഷന് തിയറ്ററിലും വെള്ളം കയറി; നാല് ദിവസത്തേക്ക് അടച്ചു; രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തില്സ്വന്തം ലേഖകൻ4 Nov 2024 8:30 PM IST