SPECIAL REPORT649000ത്തില്‍ നിന്ന് നെറ്റ് മൈഗ്രെഷന്‍ ഇടിഞ്ഞത് 204000ത്തിലേക്ക്; വര്‍ക്ക് പെര്‍മിറ്റുകള്‍ എല്ലാം നിര്‍ത്തിയത് കുടിയേറ്റത്തിനു സഡന്‍ ബ്രേക്ക് ഇട്ടു; കണക്കില്‍ 44 ശതമാനവും ഉറപ്പിച്ച് അഭയാര്‍ത്ഥികള്‍ മുന്പില്: ബ്രിട്ടനെ പിടിച്ചു കുലുക്കിയ നെറ്റ് മൈഗ്രെഷന്‍ കണക്കുകള്‍ ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്28 Nov 2025 7:09 AM IST