SPECIAL REPORTകടലോളം കണ്ണീര് കണ്ടിട്ടും രോഗാവസ്ഥ അറിയിച്ചിട്ടും നിക്ഷേപകരോട് കൈമലര്‍ത്തുകയായിരുന്നു സിപിഎം ഭരണസമിതിയുള്ള തിരുവനന്തപുരം നേമം സര്‍വീസ് സഹകരണ ബാങ്ക്; തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതും റെയ്ഡിന് കേന്ദ്ര ഏജന്സിയുമെത്തി; സിപിഎം നേതാക്കളെ ഇഡി അറസ്റ്റു ചെയ്യാന്‍ സാധ്യത; വീണ്ടും സഹകരണ കൊള്ളയില്‍ കേന്ദ്ര ഇടപെടല്മറുനാടൻ മലയാളി ബ്യൂറോ7 Nov 2025 9:48 AM IST