SPECIAL REPORTആറു പൊലീസുകാരികളുടെ സ്വപ്‌നയ്‌ക്കൊപ്പമുള്ള സെൽഫി വിവാദത്തിൽ; കള്ളക്കടത്തുകാരിക്കൊപ്പം ചിത്രമെടുത്ത പൊലീസുകാരികൾക്ക് തൃശൂർ കമ്മീഷണറുടെ ശാസന; വകുപ്പ് തല അന്വേഷണം നടത്തി സെൽഫിയിൽ നടപടി എടുക്കും; സ്വപ്‌നാ സുരേഷിന് ആരും വിളിക്കാൻ ഫോൺ നൽകിയിട്ടില്ലെന്ന് നേഴ്‌സുമാർ; വിളിച്ചത് വാട്‌സാപ്പോ ടെലഗ്രാമോ ഉപയോഗിച്ചെന്ന് സൂചന; മെഡിക്കൽ കോളിജിലെ വിവിഐപി സന്ദർശനവും പരിശോധനയിൽ; സ്വപ്‌നാ സുരേഷിന്റെ ആശുപത്രി വാസം സർവ്വത്ര ദുരൂഹതയിലേക്ക്മറുനാടന് മലയാളി15 Sept 2020 11:16 AM IST