You Searched For "ന്യായീകരണം"

എല്ലായിടത്തും ഓടിയെത്തുന്ന മന്ത്രി വാസവന്‍ ആ കുടുംബത്തെ തീര്‍ത്തും അവഗണിച്ചു; ഫോണില്‍ പോലും ബന്ധുക്കളെ വിളിച്ചില്ല; മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ തീവ്രശ്രമത്തില്‍; ആരോഗ്യ വകുപ്പിനെതിരെ രോഷം ഇരമ്പുമ്പോഴും വീഴ്ച്ചയില്ലെന്ന് ന്യായീകരണം തുടരുന്നു; അപകടം നടന്നയിടത്തേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനം തടഞ്ഞു
എന്തുകൊണ്ട് കേരളം ഇന്ധന നികുതി കുറയ്ക്കില്ല? താത്വിക ന്യായീകരണവുമായി മന്ത്രി ബാലഗോപാൽ; കുറ്റപ്പെടുത്തൽ മുഴുവൻ യുഡിഎഫിനും; യുഡിഎഫ് ഭരണകാലത്ത് ഇന്ധന നികുതി കൂട്ടിയത് 13 തവണയെന്ന് വിമർശനം; കേന്ദ്രം കുറച്ചപ്പോൾ കേരളത്തിലും കുറഞ്ഞെന്നും വാദം