INVESTIGATIONയുവാക്കളുടെ അടുത്തെത്തി വാഹനം നിര്‍ത്തി എല്ലാവരോടും 'ഹാപ്പി ന്യൂ ഇയര്‍' പറഞ്ഞു; ഷാഫിയോട് മാത്രം പറഞ്ഞില്ല; തൃശ്ശൂരില്‍ സുഹൃത്തായ യുവാവിനെ കാപ്പ കേസ് പ്രതി കുത്തിവീഴ്ത്തി; 24 തവണ കുത്തേറ്റ ശുഹൈബ് മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്മറുനാടൻ മലയാളി ബ്യൂറോ1 Jan 2025 2:03 PM IST