You Searched For "ന്യൂനപക്ഷ വര്‍ഗീയത"

ന്യൂനപക്ഷ സംരക്ഷണം ഇടതുപക്ഷത്തിന്റെ എക്കാലത്തെയും നയം; അത് തിരഞ്ഞെടുപ്പ് ലാഭത്തിനുള്ളതല്ല; ഭൂരിപക്ഷ വര്‍ഗീയതയെ എതിര്‍ക്കാന്‍ ന്യൂനപക്ഷ വര്‍ഗീയത ആയുധമാക്കരുത്; രണ്ടും പരസ്പര പൂരകങ്ങള്‍: സമസ്ത വേദിയില്‍ പിണറായി വിജയന്‍
മുഖ്യമന്ത്രി ഓന്തിനെ പോലെ നിറം മാറി; ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് ന്യൂനപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിച്ച പിണറായി ഇപ്പോള്‍ ഭൂരിപക്ഷ വര്‍ഗീയതയുടെ പിന്നാലെ; എസ്ഡിപിഐയോടുള്ളു നിലപാട് നേരത്തെ വ്യക്തമാക്കിയതെന്നും വി ഡി സതീശന്‍
ഭൂരിപക്ഷ വര്‍ഗീയതയെ പോലെ തന്നെ ഭീഷണിയാണ് ന്യൂനപക്ഷ വര്‍ഗീയതയുമെന്ന് നിലപാട് മാറ്റം; സ്വത്വരാഷ്ട്രീയത്തെ തള്ളിപ്പറയുന്നു; മുഖ്യധാരാ രാഷ്ട്രീയത്തിലേക്കുള്ള പി ജെയുടെ തിരിച്ചുവരവ്; കോഴിക്കോട്ടെ പുസ്തക പ്രകാശനം സിപിഎമ്മിന്റെ പ്രീണന നയത്തില്‍ നിന്നുള്ള മാറ്റത്തിന്റെ സൂചനയോ?