INVESTIGATIONബൈക്കില്‍ പോകുമ്പോള്‍ ബോംബ് എറിഞ്ഞു; ഫാം ഹൗസില്‍ വെട്ടിക്കുന്നു; റോഡില്‍ ബോംബ് അവശിഷ്ടങ്ങള്‍ ഇല്ല; സംഭവസ്ഥലത്ത് ധാരാളം കടകളുണ്ടായിട്ടും ഒരൊറ്റ സ്വതന്ത്രസാക്ഷികളെയും പ്രോസിക്യൂഷന് കിട്ടിയില്ല; കൊടി സുനിയുടെ മദ്യപാനം ഈ കേസ് വിചാരണയ്ക്കിടെ; ന്യൂമാഹി ഇരട്ടക്കൊലയില്‍ വാദിച്ച് ജയിച്ച് പ്രതിഭാഗം; അപ്പീല്‍ നല്കാന് പരിവാറില്‍ തീരുമാനംമറുനാടൻ മലയാളി ബ്യൂറോ8 Oct 2025 2:44 PM IST