SPECIAL REPORTപറന്നിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ വിമാനത്തില്‍ പക്ഷിക്കൂട്ടം വന്നിടിച്ചതോടെ ഒരു എഞ്ചിന് തകരാറിലായി? വേഗവും ഉയരവും നിലനിര്‍ത്താന്‍ പൈലറ്റുമാര്‍ പരാജയപ്പെട്ടതോടെ മൂക്കുകുത്തി വീണ് തീപിടിച്ച് അസര്ബൈജാന് വിമാനം; മരണപ്പെട്ടത് 39 പേര്; 28 പേരെ രക്ഷപ്പെടുത്തി; 22 പേര് കസാഖിസ്ഥാനില്‍ ചികിത്സയില്മറുനാടൻ മലയാളി ഡെസ്ക്25 Dec 2024 4:06 PM IST