You Searched For "പഞ്ചർ"

തലപ്പാടി ചെക് പോസ്റ്റ് വരെ യാത്ര ഇന്നോവ കാറിൽ; പിന്നീട് വാഹനം മാറ്റി ഫോർച്യൂണറാക്കി; വാഹനം കണ്ണൂരിലെ മാമാക്കുന്നിൽ എത്തിയപ്പോൾ ടയർ പഞ്ചറായി; മറ്റൊരു വാഹനം എത്തിച്ചെങ്കിലും അതിനും സാങ്കേതിക തകരാർ; ഷാരൂഖ് സെഫിയുമായി പൊലീസ് പെരുവഴിയിൽ കിടന്നത് ഒരു മണിക്കൂർ; യാത്ര തുടർന്നത് വാഗനർ കാർ എത്തിച്ച ശേഷം; വെള്ളത്തോർത്തു കൊണ്ട് മുഖംമറച്ച് കേരളത്തെ നടുക്കിയ ഭീകരൻ