You Searched For "പടലപ്പിണക്കം"

നാളെ എന്ത് സംഭവിക്കുമെന്ന് ആര്‍ക്കും പറയാനാവില്ല! പാലക്കാട്ട് വിസ്മയങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ; ഇരുകൈയും നീട്ടി സ്വീകരിക്കാം, ശശിയേട്ടന്‍ ഒന്ന് മനസ്സ് തുറന്നാല്‍ മതിയെന്ന് എന്‍ ഷംസുദീന്‍ എംഎല്‍എ; കെടിഡിസി വിട്ടത് വെറുതെയല്ല; പി.കെ ശശിക്കായി വാതില്‍ തുറന്ന് മുസ്ലീം ലീഗ്; സിപിഎമ്മിലെ പടലപ്പിണക്കത്തില്‍ ചൂണ്ടയിട്ട് യുഡിഎഫ്
ബിജെപിയിലെ പടലപ്പിണക്കം കെ സുരേന്ദ്രനെതിരായ യുദ്ധപ്രഖ്യാപനമായി മാറുന്നു; 24 നേതാക്കൾ സുരേന്ദ്രനെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകി; ശോഭാ സുരേന്ദ്രനെയും പി എം വേലായുധനെയും പിന്തുണയ്ക്കുന്നവർ സംഘടിച്ചു കൊണ്ട് രംഗത്ത്; പരസ്യ പ്രതികരണത്തിന് നിൽക്കാതെ തന്ത്രപരമായി മൗനം തുടർന്ന് സുരേന്ദ്രനും