KERALAMചക്കരക്കല്ലിൽ പൂട്ടിയിട്ട വീട് കുത്തി തുറന്ന് പതിനാലര പവന്റെ സ്വർണാഭരണം കവർന്നു; മോഷണം വീട്ടുകാർ ബന്ധുവീട്ടിലെ ചടങ്ങിൽ പങ്കെടുക്കാൻ ഞായറാഴ്ച പോയപ്പോൾഅനീഷ് കുമാര്‍13 Sept 2021 8:27 PM IST