SPECIAL REPORTകഷ്ടപ്പെട്ട് പണിയെടുത്ത് മകളെ പഠിപ്പിച്ച് ജോലി കിട്ടിയപ്പോള്‍ എന്തൊരു സന്തോഷം; മകളെ വിവാഹം കഴിപ്പിച്ച് അയച്ചത് 16 ലക്ഷം ബാങ്ക് ലോണ്‍ എടുത്ത്; തിരിച്ചടവ് മുടങ്ങിയപ്പോള്‍ കേണപേക്ഷിച്ചിട്ടും തിരിഞ്ഞുനോക്കാതെ മകള്‍; ജപ്തിയോടെ പെരുവഴിയിലായ ദമ്പതികള്‍ക്ക് അയല്‍വാസിയുടെ വീട്ടില്‍ താല്ക്കാലികാഭയംമറുനാടൻ മലയാളി ബ്യൂറോ1 July 2025 9:01 PM IST