Marketing Featureപന്തളം ആംബുലൻസ് പീഡനത്തിൽ പ്രതിയുടെ ആന്റിജൻ പരിശോധനാ ഫലം നെഗറ്റീവ്; ആർടിപിസിആർ ഫലം വന്നതിന് ശേഷം കസ്റ്റഡിയിൽ വാങ്ങും; കൗൺസിലിങ്ങിനും തുടർ ചികിൽസയ്ക്കുമായി പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി; രാവിലെ ഒമ്പതിന് രോഗം സ്ഥിരീകരിച്ച പെൺകുട്ടിയെ രാത്രി 11 വരെ ചികിൽസാ കേന്ദ്രത്തിൽ എത്തിക്കാത്തതിൽ ദുരൂഹത തുടരുന്നുശ്രീലാല് വാസുദേവന്9 Sept 2020 10:54 AM IST