You Searched For "പന്തീരാങ്കാവ്"

മീന്‍കറിയില്‍  പുളി കുറഞ്ഞാല്‍ ഭാര്യയെ അടിക്കുന്ന സൈക്കോ പാത്ത്; മകളെ അടിച്ചവശനാക്കിയ മരുമകനെ ഇനി വെറുതെ വിടില്ലെന്ന ആത്മരോഷവുമായി അമ്മായി അച്ഛന്‍; അഴിക്കുള്ളില്‍ കൊതുകു കടി കൊണ്ട് മടുത്ത് രാഹുല്‍; പഴയ കേസും പുനഃരുജ്ജീവിപ്പിക്കാന്‍ പോലീസ്; പന്തീരാങ്കാവില്‍ ഇനിയും ട്വിസ്റ്റുണ്ടാകുമോ?
മീന്‍ കറിക്ക് പുളി പോരാ....! ആദ്യം അടി പൊട്ടിച്ചത് ഞായറാഴ്ച; തിങ്കളാഴ്ച വീണ്ടും മര്‍ദ്ദനം; അംബുലന്‍സില്‍ ഭാര്യയെ ആശുപത്രിയിലാക്കി പോകും വഴി പാലാഴിയില്‍ അതിക്രമവും; രാഹുല്‍ പോലീസ് കസ്റ്റഡിയില്‍; പോലീസില്‍ പരാതി നല്‍കി ഭാര്യയും; എഫ് ഐ ആര്‍ ഇട്ട് വൈദ്യ പരിശോധന നടത്താന്‍ വൈകുമ്പോള്‍ ഉയരുന്നത് സംശയം; പന്തീരാങ്കാവിലെ ആ ക്രൂരന് പിന്നില്‍ ആര്?