You Searched For "പന്ന്യന്‍ രവീന്ദ്രന്‍"

എടോ വിജയാ എന്ന് ആഞ്ഞടിച്ച വെളിയം; കാബിനറ്റില്‍ നിന്ന് മന്ത്രിമാരെ വിട്ടുനിര്‍ത്തിയ കാനം; ഇപ്പോള്‍ അവഗണന സഹിക്കാനാവാതെ പൊട്ടിത്തെറിച്ച് ബിനോയ് വിശ്വവും; പിഎംശ്രീ ഒരു മറ മാത്രം; ഘടകകക്ഷികള്‍ക്ക് ഭരണത്തില്‍ റോളില്ല; പിണറായിസത്തിനെതിരെ സിപിഐയില്‍ പടയൊരുക്കം!
ആറടി പൊക്കം, ഒത്ത വണ്ണം, കൊമ്പന്‍ മീശ, ചോരക്കണ്ണുകള്‍; ചെറുപ്പക്കാരെ പിടിച്ചുകൊണ്ടുപോയി മുടി വെട്ടിക്കുക ഹോബി; വെള്ളത്തിന് പകരം പ്രതികള്‍ക്ക് കൊടുക്കുക മൂത്രം; രാജനെ കൊന്നത് ഒറ്റച്ചവിട്ടിന്; ഒടുവില്‍ താടിയും മുടിയും നീട്ടി ഗീതാ പ്രഭാഷകനായി; കേരളത്തിലെ ഏറ്റവും ക്രൂരനായ പൊലീസ് ഓഫീസര്‍ പുലിക്കോടന്റെ കഥ!