Marketing Featureഓയൂരിൽ യുവതി കൊല്ലപ്പെടാൻ കാരണം ഭർത്താവിന്റെ പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന്; മദ്യപിച്ചെത്തിയ അരുൺ ആശയുമായി വഴക്കിട്ടു; തർക്കത്തിനിടെ വയറ്റിൽ ചവിട്ടി; ആശുപത്രിയിൽ പറഞ്ഞത് ആടിനെ തീറ്റാൻ പോയപ്പോൾ പാറയുടെ മുകളിൽ നിന്നും ആട് ഇടിച്ചതിനെ തുടർന്ന് താഴെ വീണ് പരിക്കേറ്റതെന്നും; മരണമൊഴിയിൽ ഭർത്താവിനെ കുടുക്കി ആശആർ പീയൂഷ്30 Nov 2020 3:05 PM IST