SPECIAL REPORTസിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ അസാധാരണ സംഭവങ്ങള്‍; നേതൃത്വത്തെയും പ്രതിനിധികളെയും അമ്പരപ്പിച്ചുകൊണ്ട് കേന്ദ്ര കമ്മിറ്റിയിലേക്ക് വോട്ടെടുപ്പ് നടന്നത് മഹാരാഷ്ട്ര, യുപി ഘടകങ്ങള്‍ പട്ടികയെ എതിര്‍ത്തതോടെ; മത്സരിച്ച ഡി എല്‍ കരാഡ് തോറ്റു; കരാഡിന്റെ പരസ്യപ്രതികരണവും ഞെട്ടിച്ചു; കേന്ദ്ര കമ്മിറ്റിയില്‍ 84 പേര്മറുനാടൻ മലയാളി ബ്യൂറോ6 April 2025 3:29 PM IST