Uncategorizedരണ്ടാമതൊരു കുട്ടി കൂടി വേണമെന്ന് ഭാര്യ; നിരന്തരം ആവശ്യം ഉന്നയിച്ചപ്പോഴും നിരാകരിച്ചു ഭർത്താവ്; ഒടുവിൽ വാക് തർക്ക് കലാശിച്ചത് കയ്യാങ്കളിയിലും; ഭർത്താവ് മർദ്ദിച്ചെന്ന് കാട്ടി പൊലീസിൽ പരാതി നൽകി യുവതിമറുനാടന് ഡെസ്ക്24 Jan 2022 2:36 PM IST
Marketing Featureമൊബൈൽ ഫോണിൽ വിളിച്ചു നടൻ ടിനി ടോമിനെ നിരന്തരം ശല്യപ്പെടുത്തി യുവാവ്; പല നമ്പറുകളിൽ നിന്നും മാറി മാറി വിളിച്ച് അനാവശ്യം പറഞ്ഞ് പ്രകോപിപ്പിച്ചു; ഗതികെട്ട് സൈബർ പൊലീസിൽ പരാതിപ്പെട്ട് നടൻ; പത്ത് മിനിറ്റു കൊണ്ട് പ്രതിയെ പൊക്കി എറണാകുളം സൈബർ പൊലീസ്; നന്ദി പറഞ്ഞ് ടിനിപ്രകാശ് ചന്ദ്രശേഖര്24 Jan 2022 4:43 PM IST
Marketing Featureറിസോർട്ട് പദ്ധതിയുടെ പേരിൽ അഞ്ച് കോടിയിലധികം രൂപ തട്ടിയെടുത്തു; കെൻസ ഹോൾഡിങ്‌സ് ചെയർമാൻ ഷിഹാബിനെതിരെ വീണ്ടും പരാതി; മുഖ്യമന്ത്രിക്ക് പരാതി നൽകിയത് മൂന്ന് പ്രവാസി ഡോക്ടർമാർ; സെലിബ്രിറ്റികളെ മറയാക്കി തട്ടിപ്പു നടത്തിയ ഷിഹാബിന് കുരുക്കു മുറുകുന്നുമറുനാടന് മലയാളി20 Feb 2022 3:58 PM IST
Uncategorizedലൈംഗികാതിക്രമം ഇര മുഖ്യമന്ത്രിയോട് തുറന്നുപറഞ്ഞു; പതിനേഴുകാരിയുടെ പരാതിയിൽ ഉടനടി അറസ്റ്റ്ന്യൂസ് ഡെസ്ക്17 March 2022 10:14 PM IST
Marketing Featureതിളച്ചവെള്ളം ഒഴിച്ചു, ചെവി കടിച്ചുമുറിച്ചു; ഒമ്പത് വയസ്സുകാരിക്കും മാതാവിനും ക്രൂരമർദനം; ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകി യുവതി; യുവാവിന്റെ ക്രൂരത മകൾ സൈക്കിൾ ആവശ്യപ്പെട്ടെന്ന കാരണത്താൽമറുനാടന് മലയാളി9 April 2022 3:40 PM IST
KERALAMബ്ലോക്ക് ചെയ്തിട്ടും മറ്റ് നമ്പറുകളിൽ നിന്ന് അശ്ലീലസന്ദേശം; പതിനാറുകാരിയുടെ പരാതിയിൽ 38-കാരൻ പിടിയിൽ; ചാത്തന്നൂർ സ്വദേശിയെ പൊലീസ് കൂടുക്കിയത് സൈബർ പൊലീസിന്റെ സഹായത്തോടെമറുനാടന് മലയാളി9 April 2022 5:12 PM IST
KERALAMഗൾഫിൽ വെച്ച് പ്രണയം, നാട്ടിലെത്തി ലിവിങ് ടുഗെദറും; വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച 26കാരൻ മുപ്പത് ലക്ഷവും തട്ടിയെടുത്തെന്ന് പരാതിമറുനാടന് മലയാളി18 May 2022 5:19 PM IST
Uncategorizedപറക്കാനായി ഫ്‌ളൈറ്റിൽ കയറുന്ന സമയത്ത് അനാവശ്യ കാര്യങ്ങൾ ചോദിച്ച് ചീഫ് ഫ്‌ളൈയിങ് ഓഫീസർ സമയം കളഞ്ഞു; പീഡനത്തെ കുറിച്ച് പരാതി പറഞ്ഞപ്പോൾ പുറത്തുപോകാതെ ഒത്തുതീർപ്പാക്കാൻ നിർദ്ദേശം; സഹിക്കാൻ വയ്യാതെയാണ് നാടുവിട്ടു പോയത്; രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏവിയേഷൻ വിദ്യാർത്ഥിനി മറുനാടനോട് പറഞ്ഞത്സി വൈഷ്ണവ്28 May 2022 1:34 PM IST
Marketing Featureസഹകരിക്കണം... കൂടെ കിടക്കണം... മദ്യലഹരിയിൽ സഹപ്രവർത്തകയോട് ശംഭു പാൽക്കുളങ്ങരയുടെ ആവശ്യം; മദ്യപാനത്തെ നേതാക്കൾ ചോദ്യം ചെയ്തതിന്റെ വൈരാഗ്യം തീർത്തത് വനിതാ നേതാവിന്റെ മാറിൽ ആഞ്ഞു തള്ളി; ഇത് നിനക്കുള്ള അവസാന മുന്നറിയിപ്പെന്ന ഭീഷണിയും; പാലക്കാട്ട ചിന്തൻ ശിബരത്തിൽ സംഭവിച്ചത് ലൈംഗികാധിക്ഷേപം തന്നെ; യൂത്ത് കോൺഗ്രസിലെ 'പരാതി' പുറത്ത്മറുനാടന് മലയാളി7 July 2022 2:42 PM IST
Politicsചിന്തൻ ശിബിറിലെ പീഡന ശ്രമത്തിൽ പരാതി ലഭിച്ചിട്ടില്ല; യൂത്ത് കോൺഗ്രസ്സിന് സ്വന്തമായി പൊലീസും കോടതിയുമില്ല; പരാതി ഉണ്ടെങ്കിൽ അത് പാർട്ടി കോടതിയിൽ തീർപ്പാക്കില്ല; സ്വയം വികസിപ്പിച്ചെടുത്ത തീവ്രത അളക്കുന്ന യന്ത്രം കൊണ്ട് നടക്കുന്ന ശീലവും യൂത്ത് കോൺഗ്രസിനില്ലെന്ന് സംസ്ഥാന കമ്മിറ്റിമറുനാടന് മലയാളി7 July 2022 4:24 PM IST
KERALAMതനിക്കെതിരായ പീഡന പരാതി വ്യാജം; പരാതിക്ക് പിന്നിൽ യൂത്ത് കോൺഗ്രസിലെ സഹപ്രവർത്തകരെന്ന് ശംഭു പാൽകുളങ്ങര; മറ്റൊരു നേതാവിനോട് മോശമായി പെരുമാറിയതിനാണ് തന്നെ സസ്‌പെന്റ് ചെയ്തതെന്നും വിശദീകരണംസ്വന്തം ലേഖകൻ7 July 2022 10:51 PM IST
KERALAMക്ഷേത്രത്തിൽ വിവാഹച്ചടങ്ങുകൾ നടത്തിയ ശേഷം നിയമപ്രകാരം വിവാഹം കഴിച്ചെന്നു വിശ്വസിപ്പിച്ചു; വിവിധ സ്ഥലങ്ങളിൽ കൊണ്ടു നടന്ന് പീഡിപ്പിച്ച ശേഷം ചിത്രങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചു നൽകി: പ്രവാസി യുവതിയുടെ പരാതിയിൽ മലപ്പുറം സ്വദേശി അറസ്റ്റിൽസ്വന്തം ലേഖകൻ17 July 2022 6:08 AM IST