KERALAMചിത്രകലാ വിദ്യാലയ പ്രിൻസിപ്പലിനെതിരെ ജീവനക്കാരിയുടെ പീഡന പരാതി; കൂടെ യാത്ര ചെയ്യാൻ നിരന്തരം നിർബന്ധിച്ചെന്നും വഴങ്ങാത്തതിന് ഭീഷണിപ്പെടുത്തിയെന്നും പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചുമറുനാടന് മലയാളി5 Dec 2021 9:37 PM IST
Marketing Featureപോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിൽ ഇഡി റെയ്ഡ്; പെരിങ്ങത്തൂർ ഗുരുജിമുക്കിലെ ഷഫീഖിന്റെ വീട്ടിൽ ഇ ഡി സംഘം എത്തിയതോടെ പ്രതിഷേധ മുദ്രാവാക്യം വിളികളുമായി പ്രവർത്തകരും; റെയ്ഡ് നടക്കുന്നത് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് കള്ളപ്പണം ഉപയോഗിച്ചെന്ന പരാതിയിൽമറുനാടന് മലയാളി8 Dec 2021 11:43 AM IST
KERALAMമുഖ്യമന്ത്രിയെ ജാതീയമായി ആക്ഷേപിച്ച് പ്രകോപനപരവും വർഗീയപരവുമായപ്രസംഗം; ലീഗ് നേതാക്കൾക്കെതിരെ നാഷണൽ സെക്കുലർ ഡിജിപിക്ക് പരാതിമറുനാടന് മലയാളി10 Dec 2021 6:39 PM IST
SPECIAL REPORTവിവാദങ്ങളൊഴിയാതെ പ്രഥ്വിരാജിന്റെ കടുവ; ചിത്രത്തിന്റെ സെറ്റിൽ വിതരണം ചെയ്തത് മോശം ഭക്ഷണമെന്ന് പരാതി; ലഭിച്ചത് പൂത്ത ചപ്പാത്തിയും ഉള്ളിക്കറിയും, പൈസ തന്നില്ലെന്നും ജൂനിയർ ആർട്ടിസ്റ്റുകൾ; പരാതി ഉയർന്നത് ജൂനിയർ ആർട്ടിസ്റ്റ് കോഡിനേറ്റർക്കെതിരെമറുനാടന് മലയാളി10 Dec 2021 10:01 PM IST
Marketing Featureമണ്ണെണ്ണ ഒഴിച്ചിട്ടും അമ്മയെ അച്ഛൻ അടിച്ചു; പിന്നെ അച്ഛൻ തന്നെയാണ് തീപ്പെട്ടി എടുത്ത് നൽകിയത്; സംഭവത്തിൽ മൊഴി മാറ്റി പറയാൻ അച്ഛൻ നിർബന്ധിച്ചുവെന്നും മകളുടെ മൊഴി; നേമത്തെ വീട്ടമ്മയുടെ ആത്മഹത്യ ഗാർഹികപീഡനം കാരണമെന്ന് പരാതിമറുനാടന് മലയാളി12 Dec 2021 12:46 PM IST
Uncategorizedഹെലികോപ്റ്റർ അപകടത്തിന് പിന്നാലെ കോളേജിൽ ഡിജെ പാർട്ടിയെന്ന് വ്യാജവാർത്ത; കേരളത്തിലെ യൂട്യൂബ് ചാനലിനെതിരേ പരാതിയുമായി കോയമ്പത്തൂരിലെ സ്വകാര്യ കോളേജ് മാനേജ്മെന്റ്ന്യൂസ് ഡെസ്ക്13 Dec 2021 4:16 PM IST
SPECIAL REPORTആർസിസിയിലെ താൽക്കാലിക നിയമനങ്ങളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് റോളില്ല; എല്ലാ നിയമനങ്ങളും കുടുംബശ്രീ വഴി അട്ടിമറിക്കുന്നു; ചട്ടങ്ങൾ മറികടന്ന് സ്വന്തക്കാർക്ക് ജോലി ഉറപ്പാക്കുന്നതിനെതിരെ പരാതിയുമായി ജീവനക്കാർമറുനാടന് മലയാളി17 Dec 2021 5:01 PM IST
KERALAMഇന്ത്യയിൽ ആദ്യമായി ജില്ലാതല സർക്കാർ ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയ; എറണാകുളം ജനറൽ ആശുപത്രി സന്ദർശിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്ജ്മറുനാടന് മലയാളി17 Dec 2021 5:34 PM IST
SPECIAL REPORTഇല്ലാത്ത ഭൂമി നൽകാമെന്ന് പറഞ്ഞ് താരസംഘടനയെ കബളിപ്പിച്ചിട്ടില്ല; അമ്മയ്ക്ക് അരൂരിൽ വിട്ടുനൽകാൻ തയ്യാറായത് ഒരു കോടി രൂപ വിലയുള്ള ഭൂമി; നടൻ സിദ്ദിഖ് പൊതുസമൂഹത്തിന് മുന്നിൽ അപമാനിച്ചു; മോഹൻ ലാലിന് പരാതി നൽകി നാസർ ലത്തീഫ്മറുനാടന് മലയാളി20 Dec 2021 8:24 PM IST
Marketing Featureഎസ് രാജേന്ദ്രന്റെ ഭാര്യ വീട്ടിൽ കയറി ആക്രമിച്ചെന്ന് പരാതി; കഴുത്തിന് കയറി പിടിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തെന്ന് പരാതിപ്പെട്ടത് എംകോം വിദ്യാർത്ഥിനി; തടയാൻ ചെന്ന അമ്മയേയും തള്ളിമാറ്റി; പരാതി നൽകിയിട്ടും കേസെടുക്കാതെ ഒത്തു തീർത്ത് പൊലീസ്പ്രകാശ് ചന്ദ്രശേഖര്31 Dec 2021 11:09 AM IST
KERALAMബുള്ളി ബായ് പ്ലാറ്റ്ഫോമിനെതിരെ വിദ്യാർത്ഥിനികൾ; ലൈംഗിക, വംശീയ അതിക്രമങ്ങൾക്കെതിരെ അടിയന്തര നടപടികൾ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതിമറുനാടന് മലയാളി11 Jan 2022 7:03 PM IST
SPECIAL REPORTകിസാൻ മിത്ര പ്രൊഡ്യൂസർ കമ്പനി ഓഹരി ഉടമകളെ വഞ്ചിച്ചെന്ന് പരാതി; മൂന്ന് വർഷം മുമ്പ് ആരംഭിച്ച കമ്പനിയുടെ ഓഫീസ് പ്രവർത്തിച്ചത് എട്ട് മാസം മാത്രം; ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചു; ആരോപണങ്ങൾ നിഷേധിച്ച് കമ്പനി ഉടമകൾ; കർഷക ഉടമസ്ഥതയിലുള്ള കമ്പനികളെ തകർക്കാൻ നീക്കമെന്ന് മറുപടിമറുനാടന് മലയാളി18 Jan 2022 1:07 PM IST