You Searched For "പരാതി"

കോഴിഫാമിലെ 63 ഓളം കോഴികൾ ചത്തനിലയിൽ ; അയൽവാസിയുടെ ഡി ജെ പാർട്ടിയിലെ ബഹളം കേട്ടാണ് കോഴികൾ ചത്തതെന്ന് ഫാം ഉടമയുടെ പരാതി ;  ഉച്ചത്തിലുള്ള ശബ്ദം കോഴികളിൽ ഞെട്ടലുണ്ടാക്കിയെന്നും മരണകാരണം ഹൃദായഘാതമാണെന്നും ഡോക്ടർ അറിയിച്ചതായും ഫാം ഉടമ
എസ് പിക്ക് നൽകിയ പരാതിയിൽ മൊഴിയെടുക്കാനായി സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി; മുറ്റത്തു നിർത്തി പെരുമാറിയതുകൊടും കുറ്റവാളികളോട് എന്നതു പോലെ; സ്ത്രീയെന്ന പരിഗണന പോലും നൽകാതെ പരസ്യമായി ആക്ഷേപിച്ചു; കോതമംഗലം പൊലീസ് സ്റ്റേഷനിലെ സിപിഒക്കെതിരെ പരാതിയുമായി വീട്ടമ്മ
കേരളം ഇത്രയും പ്രാകൃത സമൂഹമോ? മൊബൈൽ ടവറിന് സ്ഥലം കൊടുത്തതിന് ഒരു കുടുംബത്തിന് ഊരുവിലക്ക് പ്രഖ്യാപിച്ച് നാട്ടുകാർ; മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതി ശരിവച്ച് പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ടും
ലോക്കൽ സെക്രട്ടറിയായിരിക്കേ വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; കേസ് വന്നപ്പോൾ ഡിഎൻഎ സാമ്പിൾ മാറ്റി അട്ടിമറിക്ക് ശ്രമിച്ചു; തരംതാഴ്‌ത്തി ബ്രാഞ്ച് സെക്രട്ടറിയായപ്പോൾ വീണ്ടും പീഡന പരാതിയിൽ അകപ്പെട്ട് സിപിഎം നേതാവ് സജിമോൻ; നഗ്നത ചിത്രീകരിച്ചെന്ന വീട്ടമ്മയുടെ പരാതിയിൽ കേസെടുക്കാൻ പാർട്ടിയുടെ അനുവാദം കാത്ത് പൊലീസ്
ഡിഎൻഎ പരിശോധന അട്ടിമറിച്ചത് ലോക്കൽ സെക്രട്ടറിയായിരിക്കെ; ബ്രാഞ്ച് സെക്രട്ടറിയായപ്പോൾ വീട്ടമ്മയെ കാറിൽ കൊണ്ടു പോയി നഗ്ന വീഡിയോ എടുക്കൽ; വൈറലായപ്പോൾ വീണ്ടും കുടുങ്ങി സജിമോൻ; മയക്കുമരുന്ന് നൽകി ദൃശ്യങ്ങൾ പകർത്തിയെന്ന് കേസ്; ഒടുവിൽ സിഎമ്മുകാരനെതിരെ കേസ് എടുത്ത് പൊലീസ്
സിപിഎം നേതാക്കളുടെ വൈരാഗ്യം തീർക്കാൻ കേന്ദ്രസർക്കാർ ജീവനക്കാരന്റെ പേരിൽ കള്ളക്കേസെന്ന് ആരോപണം; പൊലീസുകാർക്ക് കൂട്ടുനിന്ന് എസ്‌പിയും മുൻ പൊലീസ് മേധാവിയും; പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി
ഭർത്താവിന്റെ വീട്ടിൽ നിന്നും മാറിത്താമസിക്കാൻ പറഞ്ഞിട്ട് കേട്ടില്ല; ഭർത്താവിന് ഭക്ഷണത്തിൽ ആർത്തവ രക്തം കലർത്തി നൽകിയതായി പരാതി; അണുബാധയുണ്ടായതായി ആരോപിച്ച് പൊലീസിൽ പരാതി നൽകി യുവാവ്; അന്വേഷണത്തിന് മെഡിക്കൽ ബോർഡിനെ നിയമിച്ചു