You Searched For "പരാതി"

വാഷ് റൂമില്‍ കൊണ്ടുപോയി ക്‌ളോസ്റ്റില്‍ ബലാല്‍ക്കാരമായി മുഖം പൂഴ്ത്തിച്ചു;  ഫ്ളഷ് അമര്‍ത്തി; ടോയ്ലറ്റ് നക്കിച്ചു;  നിറത്തിന്റെ പേരില്‍ പരിഹസിച്ചു; സ്‌കൂളില്‍ മകന്‍ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടു;  15 കാരന്‍ ജീവനൊടുക്കിയതിന്റെ കാരണം വിശദമാക്കി പരാതിയുമായി കുട്ടിയുടെ മാതാവ്
പരാതി നല്‍കിയ പ്രമുഖ നടിക്കെതിരെ അമേരിക്കയില്‍ നിന്ന് തുടരെ അവമതിക്കുന്ന പോസ്റ്റുകള്‍; നടിയുടെ വിശദമായ മൊഴി എടുത്തതിന് പിന്നാലെ സനല്‍ കുമാര്‍ ശശിധരന്റെ ജാമ്യം റദ്ദാക്കാന്‍ പൊലീസ്; നടിക്കായി ഹാജരാകുന്നത് ദൃശ്യത്തിലെ ജോര്‍ജ്ജുകുട്ടിയുടെ വക്കീല്‍; സനലിനെ യുഎസില്‍ സഹായിക്കുന്നവരും കുടുങ്ങുമെന്ന് ശാന്തി മായാദേവി
തനിക്കെതിരായ പീഡന ആരോപണം മുട്ടില്‍ മരംമുറി കേസില്‍ കുറ്റപത്രം തടയാന്‍; ഗൂഢാലോചന അന്വേഷിക്കണം; ചാനല്‍ ഉടമകളെ ലക്ഷ്യമാക്കി പരാതി നല്‍കി ഡിവൈ.എസ്.പി ബെന്നി
തനിക്കെതിരായ ലൈംഗികാരോപണം വ്യാജം; യുവതിയുടെ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചന; നിവിന്‍ പോളി ഡി.ജി.പിക്ക് പരാതി നല്‍കി; കേസ് ഒഴിവാക്കാന്‍ ഹൈക്കോടതിയെയും സമീപിക്കും
ശബരിമലയിലെ യുവതീപ്രവേശന വിഷയം ലോക്‌സഭയിലും ആളിക്കത്തി; കേന്ദ്ര നിയമം വേണമെന്ന് ആവശ്യപ്പെട്ട് കെ സി വേണുഗോപാൽ, സംസ്ഥാന സർക്കാർ വാദം വിവരിച്ച് കെ കരുണാകരൻ; മതത്തെ യുക്തികൊണ്ട് അളക്കരുതെന്ന് പറഞ്ഞ് ബിജെപി എംപി മീനാക്ഷി ലേഖിയും; ക്ഷേത്രാചാരങ്ങൾ തീരുമാനിക്കേണ്ടത് കോടതിയുടെ ജോലി അല്ലെന്നും ട്രാൻസ് ജെന്ററുകൾ എന്നു പറഞ്ഞ് ആംബുലൻസിൽ ആക്ടിവിസ്റ്റ് യുവതികളെ മല കയറ്റിയെന്നും ആരോപണം മീനാക്ഷി ലേഖി