You Searched For "പരാമര്‍ശം"

ദുരനുഭവങ്ങള്‍ നേരിട്ടാല്‍ അപ്പോള്‍ തന്നെ പ്രതികരിക്കണമെന്നാണ് ചൂണ്ടിക്കാട്ടിയത്; സെറ്റില്‍ നേരിട്ട അപമാനം വിന്‍സി മനസില്‍ കൊണ്ട് നടക്കാതെ അപ്പോള്‍ തന്നെ പ്രതികരിക്കണമായിരുന്നു; പെണ്‍പിള്ളേര് ഇത്തരം കാര്യങ്ങളില്‍ എന്തിനാണ് പേടിക്കുന്നത്? വിവാദ അഭിമുഖത്തില്‍ വിശദീകരണവുമായി മാല പാര്‍വതി
ബ്ലൗസൊന്ന് ശരിയാക്കണം, ഞാനങ്ങോട്ട് വരട്ടേ എന്ന് ചോദിച്ചുകഴിഞ്ഞാല്‍ ഭയങ്കര സ്ട്രെസ്സായിപ്പോയി; പോടാ എന്ന് പറഞ്ഞാല്‍ കഴിയുന്ന കാര്യമല്ലേ; അതൊക്കെ മനസില്‍ കൊണ്ടുനടക്കേണ്ട കാര്യമുണ്ടോ? ഷൈന്‍ ടോം വിഷയത്തിലെ നിലപാടിന് പിന്നാലെ വിവാദ പരാമര്‍ശവുമായി മാലാ പാര്‍വതി
എമ്പുരാന്‍ ഒരു കമ്യൂണിസ്റ്റ് സിനിമയല്ല, അതൊരു രാഷ്ട്രീയ സിനിമ പോലുമല്ല; എന്നിട്ടും ചില ഭാഗങ്ങള്‍ കാരണം സിനിമ ആക്രമിക്കപ്പെട്ടു; സിബിഎഫ്‌സിയേക്കാള്‍ വലിയ സെന്‍സര്‍ ബോര്‍ഡായി ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നു എന്ന് മുഖ്യമന്ത്രി
വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമര്‍ശത്തില്‍ പ്രതിഷേധവുമായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍; താനൂരില്‍ കോലം കത്തിച്ചു; പോലീസില്‍ പരാതി നല്‍കി യൂത്ത് ലീഗും പിഡിപിയും; പ്രസംഗം കൃത്യമായ വര്‍ഗീയ വിഭജനം ലക്ഷ്യം വെച്ചുള്ളതെന്ന് ചൂണ്ടിക്കാട്ടി എസ്ഡിപിഐ; വെള്ളാപ്പള്ളി പറഞ്ഞത് മോശമെന്ന് കെ സുധാകരനും
താന്‍ പറയാത്ത കാര്യം തലക്കെട്ടാക്കി അപമാനിച്ച് വേട്ടയാടി; എങ്ങനെ വാര്‍ത്ത വളച്ചൊടിക്കാം എന്നതിന്റെ കൃത്യമായ ഉദാഹരണമെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസിന് എതിരെ ശശി തരൂര്‍; പത്രം ഇതുവരെ മാപ്പുപറഞ്ഞില്ല; നാളെ കോണ്‍ഗ്രസ് നേതൃയോഗം ചേരാനിരിക്കെ വിശദീകരണവുമായി തിരുവനന്തപുരം എംപി
കേരളത്തിലെ കോണ്‍ഗ്രസില്‍ നേതൃദാരിദ്ര്യമുണ്ടെന്ന് ശശി തരൂര്‍ ഇന്ത്യന്‍ എക്‌സ്പ്രസ് പോഡ്കാസ്റ്റില്‍ പറഞ്ഞുവോ? തിരുത്തും ഖേദപ്രകടനവുമായി പത്രം; പല നേതാക്കളുണ്ട്, സാധാരണ പ്രവര്‍ത്തകരുടെ കുറവുണ്ടെന്ന് പലര്‍ക്കും തോന്നാറുണ്ട് എന്നാണ് തരൂര്‍ പറഞ്ഞതെന്ന് വിശദീകരണം; തര്‍ജ്ജമയില്‍ വന്ന പിഴവ് വരുത്തിയത് വലിയ കോലാഹലം
അടുത്ത മുഖ്യമന്ത്രിയായി രമേശ് ചെന്നിത്തല വരട്ടെയെന്ന് സ്വാഗത പ്രാസംഗികന്‍; അത് കൊടും ചതിയായിപ്പോയി, പാര്‍ട്ടിക്കകത്ത് വലിയ പ്രശ്നങ്ങളുണ്ടാക്കുന്ന ബോംബാണ് അദ്ദേഹം പൊട്ടിച്ചതെന്ന പരിഹാസവുമായി പിണറായി; കരഘോഷങ്ങളുമായി സദസ്സ്
ചില സമയത്തൊക്കെ കഷായം കൊടുക്കേണ്ടി വന്നാല്‍ പോലും; സ്ത്രീക്ക് ഒരു ബന്ധത്തില്‍ നിന്ന് ഇറങ്ങിപോകാനുള്ള സ്വാതന്ത്ര്യം ഇല്ലാതെയായാല്‍ ചിലപ്പോള്‍ അവള്‍ കുറ്റവാളിയായി തീരും...! കെ ആര്‍ മീരയുടെ പരാമര്‍ശം വിവാദത്തില്‍; ക്രൂര കൊലപാതകത്തെ ന്യായീകരിക്കുന്നെന്ന് വിമര്‍ശനം