SPECIAL REPORTപുതുതായി തുടങ്ങുന്ന രണ്ട് സ്ഥാപനങ്ങൾക്ക് ഇന്റീരിയർ ജോലിക്ക് മാത്രം ഇതു വരെ എഴുതിയെടുത്തത് 1.58 കോടി രൂപ; പിന്നെങ്ങനെ സഹകരണ സ്ഥാപനങ്ങൾ കുത്തുപാളയെടുക്കാതിരിക്കും; നഷ്ടത്തിലോടുന്ന പറക്കോട് സർവീസ് സഹകരണ ബാങ്കിലെ ധൂർത്തിനെതിരേ സിപിഎം സംസ്ഥാന കമ്മറ്റിക്ക് പരാതിമറുനാടന് മലയാളി28 July 2021 2:58 PM IST
SPECIAL REPORTഹോട്ടലിനും സൂപ്പർമാർക്കറ്റിനുമായി 1.58 കോടിയുടെ ഇന്റീരിയർ വർക്ക്; മറുനാടൻ വാർത്തയെ ന്യായീകരിക്കാൻ പാടുപെട്ട് പറക്കോട് സഹകരണ ബാങ്ക് ഭരണ സമിതി; നോട്ടീസ് ഇറക്കിയും പത്രവാർത്ത നൽകിയും ഇടപെടൽ: തങ്ങളുടെ ബാങ്കിലെ അഴിമതിയും പുറത്തു വരുമെന്ന് ഭയത്താൽ യൂത്ത് കോൺഗ്രസ് സമരത്തിൽ നിന്ന് വിട്ടു നിന്ന് കോൺഗ്രസ് നേതാക്കൾമറുനാടന് മലയാളി6 Aug 2021 11:27 AM IST