SPECIAL REPORTപൊറോട്ടയും ബീഫും നല്കി രഹ്ന ഫാത്തിമയെയും ബിന്ദു അമ്മിണിയെയും ശബരിമലയില്‍ എത്തിച്ചത് പിണറായി സര്‍ക്കാരെന്ന പരാമര്‍ശം; എന്‍ കെ പ്രേമചന്ദ്രന്റെ പരാമര്‍ശം പൂര്‍ണമായി തെറ്റ്; കൊയിലാണ്ടി പൊലീസില്‍ പരാതി നല്കി ബിന്ദു അമ്മിണി; എംപിയുടെ സ്വന്തം ഇമേജിനേഷനില്‍ കൊണ്ടു വന്ന പൊറോട്ട നാടക കഥയെന്ന് രഹ്ന ഫാത്തിമയും; ആരോപണത്തില്‍ ഉറച്ചുനിന്ന് എംപിമറുനാടൻ മലയാളി ബ്യൂറോ23 Oct 2025 7:21 PM IST