SPECIAL REPORTപഴകുളം കിഴക്ക് സർവീസ് സഹകരണ ബാങ്കിൽ നടക്കുന്നത് തട്ടിപ്പിന്റെ അയ്യരു കളി; പ്യൂൺ 31.50 ലക്ഷം തട്ടിയെടുത്ത് വാങ്ങിയത് രണ്ട് ആഡംബര കാറുകൾ; മറ്റൊരു ബ്രാഞ്ചിൽ ജീവനക്കാരൻ തട്ടിയെടുത്തത് 60 ലക്ഷം; ജീവനക്കാർ ബന്ധുക്കളുടെ പേരിൽ ഈടില്ലാതെ വായ്പയെടുക്കുന്നു; പാർട്ടി നേതാക്കൾക്ക് കണക്കിൽ കാണിക്കാതെ ലക്ഷങ്ങൾ കടം കൊടുക്കുന്നു: ഇത് സിപിഎം-ബിജെപി-കോൺഗ്രസ് ഒത്തൊരുമ സംഘംശ്രീലാല് വാസുദേവന്‍22 Aug 2020 3:46 PM IST