SPECIAL REPORTപസഫിക് തീരത്ത് വരുന്ന മുപ്പത് കൊല്ലത്തിനിടയില്‍ ഉണ്ടാകാന്‍ പോകുന്ന മഹാ ഭൂകമ്പത്തെ തടയാന്‍ ജപ്പാന്റെ സാങ്കേതിക വിദ്യക്ക് സാധിച്ചേക്കില്ല; 100 അടി ഉയരത്തില്‍ സുനാമി ഉണ്ടാകുന്ന മഹാ ദുരന്തത്തില്‍ മൂന്ന് ലക്ഷം പേരെങ്കിലും മരിക്കുംമറുനാടൻ മലയാളി ഡെസ്ക്8 April 2025 9:55 AM IST