SPECIAL REPORTപഹല്‍ഗാം ഭീകരാക്രമണത്തിന് സൈന്യത്തിന്റെ പ്രതികാരം; കൂട്ടക്കൊലയുടെ സൂത്രധാരന്‍ സുലൈമാന്‍ ഷയെ ഏറ്റുമുട്ടലില്‍ വധിച്ചു; 26 പേരുടെ കൂട്ടക്കുരുതിയില്‍ ഉള്‍പ്പെട്ട യാസിര്‍ എന്ന ഭീകരനെയും സുരക്ഷാസേന വകവരുത്തി; സുലൈമാന്‍ പാക് സൈന്യത്തിലെ മുന്‍ കമാന്‍ഡോ; ശ്രീനഗറില്‍ മൂന്നുഭീകരരെ വധിച്ചത് ഓപ്പറേഷന് മഹാദേവില്മറുനാടൻ മലയാളി ബ്യൂറോ28 July 2025 6:13 PM IST