You Searched For "പാക്കേജ്"

കുറഞ്ഞ ചെലവിൽ ടൂർ പാക്കേജുകൾ വാഗ്ദാനം ചെയ്യും; ആകർഷകമായ ഹോളിഡേ ട്രിപ്പുകൾ വരെ സെറ്റാക്കും; പിന്നാലെ ആളുകളെ പറ്റിച്ച് പണം തട്ടി മുങ്ങും; സംഘത്തിൽ സ്ത്രീകൾ ഉൾപ്പടെയുള്ളവർ; ഒടുവിൽ വ്യാജ ട്രാവൽ കമ്പനി കുടുങ്ങിയത് ഇങ്ങനെ!
വയനാടൻ കാപ്പി ബ്രാൻഡ് ചെയ്ത് വിപണി കണ്ടെത്തി കർഷകരുടെ വരുമാനം ഉയർത്തും; കാർബൺ ന്യൂട്രൽ കോഫീ പാർക്ക് സ്ഥാപിക്കും; വയനാടിന്റെ സമഗ്ര വികസനത്തിന് 7000 കോടി രൂപയുടെ പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിച്ചു
പതിറ്റാണ്ടുകൾക്ക് മുൻപ് കണ്ടെത്തിയ അടിസ്ഥാന പ്രശ്‌നം ഇന്നും പരിഹരിച്ചിട്ടില്ല;  മറ്റൊരു മഴക്കാലം പടിവാതിൽക്കൽ നിൽക്കെ രക്ഷക്കായി കേണ് കുട്ടനാട്; വേനൽമഴ കൂടിയതോടെ ആശങ്ക ഇരട്ടിയായി; പാക്കേജുകൾ ഫലംകാണതെ കായൽവെള്ളത്തിൽ കുട്ടനാടിന്റെ കണ്ണീര് പടരുമ്പോൾ
കെ റെയിൽ പദ്ധതിയിൽ ആശങ്ക അറിയിച്ച് സിപിഎം നേതാക്കൾ; എത്ര രൂപ നഷ്ടപരിഹാരം ലഭിക്കുമെന്ന ചോദ്യത്തിന് കെ റെയിൽ എംഡിക്കും ഉത്തരം മുട്ടി; പദ്ധതിക്കായുള്ള പാറ പൊട്ടിക്കൽ ചോദ്യത്തിനും ഉത്തരമില്ല; നഷ്ടപരിഹാര പാക്കേജിലെ ആശങ്ക പരിഹരിക്കണമെന്ന ആവശ്യവുമായി കൂടുതൽ നേതാക്കൾ
ഉംറ തീർത്ഥാടനത്തിന്റെ മറവിൽ സ്വർണകള്ളക്കടത്ത്! ഉംറ കഴിഞ്ഞു വന്ന നാലുപേർ മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്തിയത് 13 ക്യാപ്സൂൾ സ്വർണം; ആറു  കേസുകളിലായി പിടിച്ചെടുത്തത് മൂന്ന് കോടിയിലേറെ വിലവരുന്ന സ്വർണം; ഉംറ പാക്കേജിന്റെ ചെലവ് വഹിക്കുന്നത് കള്ളക്കടത്തുസംഘമെന്ന് പിടിക്കപ്പെട്ടവർ