Top Stories'ഞങ്ങളെ എന്തിന് കൊലയ്ക്ക് കൊടുത്തു?' തിരിച്ചറിയല്‍ കാര്‍ഡ് ഉയര്‍ത്തിപ്പിടിച്ച് മോചനത്തിനായി പാക് പട്ടാളക്കാരുടെ യാചന! ബലൂച് കസ്റ്റഡിയിലുള്ള സ്വന്തം സൈനികരെ തള്ളിപ്പറഞ്ഞ് പാക്കിസ്ഥാന്‍ സൈന്യം; കൊലക്കയറിന് മുന്നില്‍ വിറച്ച് ആ എട്ട് സൈനികര്‍; ബിഎല്‍എയുടെ അന്ത്യശാസനം തീരുന്നു! 'ഓപ്പറേഷന്‍ ഹെറോഫില്‍' പാക്ക് ഭരണകൂടം വിറയ്ക്കുന്നു; വെല്ലുവിളിയായി പുതിയ വീഡിയോസ്വന്തം ലേഖകൻ20 Feb 2026 5:35 PM IST