You Searched For "പാട്ട്"

ആണായി പിറന്നോനെ ദൈവം പാതി സാത്താനെ എന്ന ഗാനം പതിവായി കണ്ടത് സാത്താന്‍ സേവയുടെ സൂചനയോ? ഐ ആം സൂപ്പര്‍ സൈക്കോ എന്ന് സ്വയം വിശേഷിപ്പിച്ച കിളിയൂരുകാരനെ കസ്റ്റഡിയില്‍ വാങ്ങും; അതിവേഗ കുറ്റപത്രത്തിലൂടെ ജാമ്യം കിട്ടുന്നത് ഒഴിവാക്കും; ആ അമ്മയും സഹോദരിയും ഭീതിയില്‍ തന്നെ
രക്താർബുദം മറച്ചുവെച്ച് ചോരതുപ്പി മരിച്ച സത്യന്റെ മൃതദേഹം കാണാൻപോകും വഴി കാറിൽവെച്ച് എഴുതിയ പാട്ട്; നിലത്ത് ചുരുട്ടിയിട്ട പേപ്പറിലെ വരികൾ യോജിപ്പിച്ചപ്പോൾ കിട്ടിയ ഗാനം; സ്വന്തം മരണം മുൻകൂട്ടി കണ്ട് എഴുതിയ വരികൾ; പിടി തോമസിന്റെ മരണം ചർച്ചയാക്കിയ വയലാറിന്റെ ചന്ദ്രകളഭം പാട്ടുണ്ടായ കഥകൾ ഇങ്ങനെ