KERALAMജാമ്യത്തിൽ പുറത്തിറങ്ങിയ പീഡനക്കേസ് പ്രതിയായ യുവാവ് വീട്ടമ്മയെ വെട്ടിപരുക്കേൽപ്പിച്ച ശേഷം ജീവനൊടുക്കി; സംഭവം പത്തനംതിട്ട വി-കോട്ടയത്ത്; തൂങ്ങി മരിച്ചത് പാമ്പു ബിജു; വെട്ടേറ്റ ജെസിയുടെ നില അതീവ ഗുരുതരംശ്രീലാല് വാസുദേവന്6 Dec 2020 9:29 AM IST