You Searched For "പാലക്കാട്‌"

പാലക്കാട് ആരെ തുണയ്ക്കും? സിപിഎമ്മിന് ചേലക്കര നിലനിര്‍ത്താനാകുമോ? വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം പ്രിയങ്ക ഗാന്ധി മറികടക്കുമോ? മഹാരാഷ്ട്ര എങ്ങോട്ട്? ജാര്‍ഖണ്ഡില്‍ ഭരണം മാറുമോ? വോട്ടെണ്ണല്‍ തുടങ്ങി; ആദ്യ ഫല സൂചന എട്ടരയോടെ; അന്തിമ ചിത്രം മൂന്ന് മണിക്കൂറിനുള്ളില്‍; രാജ്യം ആകാംഷയില്‍; കേരളത്തിന് നിര്‍ണ്ണായകം
ആത്മീയ രംഗത്തെ സൂര്യതേജസിനെ കണ്ട് അനുഗ്രഹം വാങ്ങി വാര്യര്‍; ഭരണഘടനയ്‌ക്കൊപ്പം സന്ദീപിനേയും സ്വീകരിച്ച് ജിഫ്രികോയ തങ്ങള്‍ നല്‍കുന്നത് കോണ്‍ഗ്രസിന് ആശ്വാസം; സുപ്രഭാതത്തേയും സിറാജിനേയും പറ്റിച്ചുവോ? അനുമതി വാങ്ങാത്ത പരസ്യം ബൂമാറാങായി; പാലക്കാട്ട് ഇടതു നീക്കം പൊളിച്ച് വീണ്ടും സന്ദീപ് വാര്യര്‍
സന്ദീപ് വാര്യര്‍ ബിജെപി വിടില്ല; അനുനയത്തിന് മുതിര്‍ന്ന നേതാവ് ശിവരാജന്‍; സിപിഎമ്മുമായുള്ള ചര്‍ച്ച തള്ളി സന്ദീപും; വാര്യര്‍ക്ക് ഇരിപ്പിടം നല്‍കാത്ത അവഗണനയില്‍ അണികള്‍ക്കും പ്രതിഷേധം; കൃഷ്ണകുമാറിന്റേത് അഹങ്കാരമോ? അതൃപ്തി തള്ളാതെ യുവനേതാവ്; സന്ദീപ് വാര്യര്‍ പരിവാരത്തില്‍ തുടരുമെന്ന് സൂചന
അന്‍വറിനോട് ചോദ്യം ചോദിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകരന്റെ കഴുത്തില്‍ കയിറിപ്പിടിച്ച് തള്ളി ഒരു കൂട്ടം; പാലക്കാട് നിരീക്ഷണത്തിന് ആളുകളെത്തി; അക്രമികള്‍ അജ്ഞാതരെന്ന് സംഘാടകരും; അന്‍വറിനെ കൈകാര്യം ചെയ്യാന്‍ വന്നത് സിപിഎമ്മുകാരോ?