STATEചിരിവേദികളോട് വിട; ഇനി പോരാട്ടം പാലക്കാട്ട്! കൈപ്പത്തി ചിഹ്നത്തില്‍ ജന്മനാട് പിടിക്കാന്‍ പിഷാരടി; കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നത് മതേതരത്വം ഉയര്‍ത്തിപ്പിടിക്കാന്‍; കക്ഷി രാഷ്ട്രീയവേര്‍തിരിവില്ലാതെ കിട്ടിയ സ്നേഹം തിരിച്ചുനല്‍കുമെന്നും താരംമറുനാടൻ മലയാളി ബ്യൂറോ17 March 2026 8:25 PM IST