ANALYSISജോസ് കെ. മാണിക്കൊപ്പം ശ്രേയാംസ് കുമാറും സമരത്തില്‍ നിന്ന് വിട്ടുനിന്നത് ഗൗരവത്തില്‍ എടുത്ത് പിണറായി; കേരളാ കോണ്‍ഗ്രസ് എമ്മും ആര്‍ജെഡിയും ചോദിക്കുന്നതൊന്നും ഇനി സിപിഎം നല്‍കില്ല; മുഖ്യമന്ത്രിയുടെ സമരത്തില്‍ നിന്ന് മുതിര്‍ന്ന നേതാക്കള്‍ വിട്ടുനിന്നത് മുന്നണി മാറ്റത്തിന്റെ വ്യക്തമായ സൂചനയോ?മറുനാടൻ മലയാളി ബ്യൂറോ13 Jan 2026 7:53 AM IST