Right 1'താങ്കള്‍ പത്രം വായിച്ചില്ലേ, 12 മണിക്കൂറാണ് റോഡ് ബ്ലോക്ക്; കുരുക്കില്‍ കിടക്കാന്‍ എന്തിനാണ് 150 രൂപ ടോള്‍? തിരക്കില്ലാത്ത റോഡിന്റെ ഫോട്ടോ എടുക്കാന്‍ ദേശീയപാത അതോറിറ്റി വന്യജീവി ഫോട്ടോഗ്രാഫറുടെ സഹായം തേടിയോ?' പാലിയേക്കര കേസില്‍ കേന്ദ്രത്തോട് ചോദ്യശരങ്ങളുമായി സുപ്രീംകോടതിസ്വന്തം ലേഖകൻ18 Aug 2025 3:23 PM IST