Top Storiesജീവിതത്തിൽ ഇതുവരെ മദ്യം...തൊട്ടിട്ടില്ലെന്ന് പറഞ്ഞിട്ടും അവർ കേട്ടില്ല; ഡ്യൂട്ടിയ്ക്ക് കയറ്റാതെ ആട്ടിപ്പായിച്ചു; വീണ്ടും ഊതാന്‍ അവസരം നൽകാതെ സ്റ്റേഷന്‍ മാസ്റ്ററിന്റെ വാശിയും; ഒടുവിൽ പാലോട് റൂട്ടിലെ ഡ്രൈവർ ജയപ്രകാശിന് നീതി; തെറ്റുപറ്റിയത് മെഷീന് തന്നെ; മദ്യപിച്ചിട്ടില്ലെന്ന് മെഡിക്കൽ ഓഫീസറുടെ കണ്ടെത്തൽ; കെഎസ്ആർടിസിയിലെ 'ബ്രെത്തലൈസർ' വിവാദം ഒടുങ്ങുമ്പോൾ!മറുനാടൻ മലയാളി ബ്യൂറോ11 April 2025 9:20 PM IST