Right 1കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ രാഹുലിന്റെ കൈവശം ഉണ്ടായിരുന്നത് സാംസങ് ഫ്ളിപ്പ് ഫോണ്‍; അന്വേഷണ സംഘം വീണ്ടും പാലക്കാട്ടെ ഈ ഹോട്ടല്‍ മുറിയിലെത്തിയപ്പോള്‍ നടത്തിയ പരിശോധനയില്‍ കണ്ടെടുത്തത് ഐഫോണും; 'എനിക്ക് അനുകൂലമായ തെളിവുകള്‍ ഫോണിലുണ്ട്, അവ നശിപ്പിക്കപ്പെടും' എന്ന നിലപാടില്‍ എസ്ഐടിക്ക് പാസ്വേഡ് നല്‍കാതെ രാഹുല്‍ മാങ്കൂട്ടത്തില്മറുനാടൻ മലയാളി ബ്യൂറോ14 Jan 2026 1:06 PM IST