You Searched For "പാർലമെന്റ്"

അം​ബേ​ദ്ക​റെ​ അപമാനിച്ച സംഭവം; പാർലമെന്റ് ഗേറ്റുകൾക്ക് മുന്നിൽ പ്രതിഷേധങ്ങൾക്ക് നിരോധനം; തീരുമാനവുമായി ലോക്സഭ സ്പീക്കർ; പ്രതിപക്ഷ പ്രതിഷേധം തുടരുന്നു; കർശന സുരക്ഷാ ഏർപ്പെടുത്തി പോലീസ്
രാഷ്ട്രപതിയേയും പ്രധാനമന്ത്രിയേയുമടക്കം രാജ്യത്തെ പതിനായിരത്തോളം പേരെ ചൈനീസ് കമ്പനി നിരീക്ഷിക്കുന്ന  വിഷയം സഭയിൽ ഉന്നയിച്ചു കെ സി വേണുഗോപാൽ; ഗൗരവമേറിയ വിഷയമാണെന്നും സർക്കാർ പ്രതികരിക്കണമെന്നും സഭയിൽ പ്രതിപക്ഷം; തുടർ നടപടികൾ ആലോചിക്കണമെന്ന് കേന്ദ്രസർക്കാറിനോട് ഉപരാഷ്ട്രപതിയും
861.90 കോടി രൂപയാണു ചെലവിട്ടുള്ള പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണം ഒരു കൊല്ലത്തിനുള്ളിൽ പൂർത്തിയാകും; നിർമ്മാണക്കരാർ ടാറ്റയെ ഏൽപ്പിച്ചത് വിവാദങ്ങളും അഴിമതി ആരോപണങ്ങളും ഇല്ലാതാകുമെന്ന പ്രതീക്ഷയുടെ ഭാഗം; പുതിയ മന്ദിരം ത്രികോണ മാതൃകയിലെന്ന് റിപ്പോർട്ട്
പുതിയ പാർലമെന്റ് മന്ദിരം 2022 ഒക്ടോബറോടെ; ശിലാസ്ഥാപനം വ്യാഴാഴ്ച പ്രധാനമന്ത്രി നിർവഹിക്കും; 60,000 മീറ്റർ സ്‌ക്വയറിലുള്ള പുതിയ മന്ദിരം ഉയരുന്നത് പാർലമെന്റ് ഹൗസ് എസ്റ്റേറ്റിലെ 108-ാം പ്ലോട്ടിൽ; ടാറ്റ പ്രോജക്ട്സ് ലിമിറ്റഡ് കരാറെടുത്തത് 861.9 കോടി രൂപയ്ക്ക്
വിധി വരുന്നത് വരെ പുതുതായി നിർമ്മാണം നടത്തുകയോ, കെട്ടിടങ്ങൾ പൊളിക്കുകയോ ചെയ്യരുത്; പാർലിമെന്റ് മന്ദിര നിർമ്മാണത്തിനെതിരെ സുപ്രീംകോടി; ഭൂമി പൂജയ്ക്ക് മാത്രം നിലവിൽ അനുമതി
പാർലമെന്റിന്റെ ശീതകാല സമ്മേളനവും റദ്ദാക്കി; കോവിഡ് കണക്കിലെടുത്ത് ശീതകാല സമ്മേളനം കേന്ദ്രം ഉപേക്ഷിക്കുമ്പോൾ രക്ഷപെടുന്നത് കാർഷകി ബില്ലിനെതിരായ രോഷം പാർലമെന്റിൽ ചർച്ചയാകാനുള്ള അവസരം; ജനുവരിയിൽ ബജറ്റ് സമ്മേളനത്തിലേക്ക് പാർലമെന്റ് കടക്കും
അധികാരം ഒഴിഞ്ഞ് കൊടുക്കണമെന്ന പാർട്ടിയുടെ ആവശ്യത്തിന് വഴങ്ങാതെ നേപ്പാൾ പ്രധാനമന്ത്രി; പാർലമെന്റ് പിരിച്ചുവിടാൻ ശുപാർശ ചെയ്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഞെട്ടിച്ച് കെ.പി ശർമ ഒലി; നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ അങ്കലാപ്പ്; അടിയന്തര യോഗം വിളിച്ച് നേപ്പാളി കോൺഗ്രസ്
കർഷക സമരം എന്തിന് വേണ്ടിയെന്ന് പറയാൻ ആർക്കും സാധിച്ചില്ല; രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ചിലർ ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി; കാർഷിക പരിഷ്ക്കരണത്തിനായി വാദിച്ചവർ ഇപ്പോൾ യൂടേൺ എടുക്കുന്നു; ഇടതുപക്ഷം ഇപ്പോൾ തന്നെ വിളിക്കുന്നതൊക്കെ നേരത്തെ കോൺഗ്രസിനെ വിളിച്ചിരുന്നു എന്നും ന​രേന്ദ്രമോദി