You Searched For "പിഎംഎ സലാം"

കോൺഗ്രസിന്റെ പ്രവർത്തനങ്ങളിൽ കുറവുണ്ടെങ്കിൽ അവർ തന്നെ പരിഹരിക്കും; തിരഞ്ഞെടുപ്പ് തോൽവി കണ്ടെത്താൻ കമ്മീഷൻ; യൂത്ത് ലീഗ്, എംഎസ്എഫ് പോഷക സംഘടനകളിൽ വനിതാ പ്രാതിനിധ്യം നൽകാനും മുസ്ലിം ലീഗ് തീരുമാനം
കഴിഞ്ഞ ഇരുപത് ദിവസമായി മുസ്‌ലിം ലീഗിനെതിരെ മുഖ്യമന്ത്രി കൊലവിളി നടത്തുന്നു; എത്ര വിമർശിച്ചാലും ലീഗിന്റെ മതേതരമുഖം നഷ്ടപ്പെടില്ല; വർഗീയ കക്ഷികളുമായി കൂട്ടുകൂടുന്ന സിപിഎമ്മിന് സ്ഥലകാല ബോധം നഷ്ടപ്പെട്ടു; പിണറായിക്ക് മറുപടിയുമായി പിഎംഎ സലാം
ജപ്തിയുടെ മറവിൽ ലീഗുകാരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമം; സർക്കാരും പോപ്പുലർ ഫ്രണ്ടുകാരും തമ്മിൽ ഒത്തുകളിയെന്ന് പിഎംഎ സലാം; സർക്കാർ മെഷിനറിയെ ദുരുപയോഗം ചെയ്യുന്നതിന്റെ തെളിവാണെന്നും മുസ്ലിംലീഗ് ജനറൽ സെക്രട്ടറി