KERALAMകേരളത്തിൽ തുടർഭരണം ഉണ്ടാവില്ലെന്ന് പിഎംഎ സലാം; താനൂർ, കൊടുവള്ളി, ഗുരുവായൂർ ഉറപ്പ്; മുസ്ലിം ലീഗ് 24 സീറ്റിൽ വിജയിക്കുമെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിസ്വന്തം ലേഖകൻ11 April 2021 12:25 PM IST
Politicsമന്ത്രിസ്ഥാനം കിട്ടിയപ്പോൾ മലബാറിലെ മുസ്ലിംചെറുപ്പക്കാർ ഉൾപ്പെടെ ഐഎൻഎല്ലിലേക്ക് ഒഴുകുന്നു; ഭൂരിഭാഗം പേരും മുസ്ലിംലീഗ് പ്രവർത്തകരെന്ന് പാർട്ടി ഔദ്യോഗിക പക്ഷം; പ്രവർത്തകരുടെ ഒഴുക്കു കണ്ട് തമ്മിലടിപ്പിച്ച് മുതലെടുക്കാൻ ലീഗ് ശ്രമിക്കുന്നതായും ആരോപണം; ഐഎൻഎല്ലിൽ പാരമ്പര്യമുള്ള ആരും ഇപ്പോൾ അവിടെ ഇല്ലെന്ന് ലീഗ് ജനറൽ സെക്രട്ടറി പി.എം.എ.സലാംജംഷാദ് മലപ്പുറം29 July 2021 3:00 PM IST
Politicsശത്രുക്കളുടെ കയ്യിൽ കളിക്കുന്ന ചില ആളുകളുടെ പണിയാണ് ഇന്ന് കണ്ടത്; മോയിൻ അലിയുടെ വാർത്താസമ്മേളനം പാർട്ടി അനുമതിയില്ലാതെ; പരസ്യ വിമർശനം പാണക്കാട് തങ്ങളുടെ നിർദ്ദേശത്തോടുള്ള വെല്ലുവിളി എന്ന് പിഎംഎ സലാം; 'തങ്ങളുടെ' മകനെ തള്ളിപ്പറഞ്ഞ് ലീഗ് നേതൃത്വം; കുഞ്ഞാലിക്കുട്ടിയെ വിമർശിച്ചാൽ പണി കിട്ടുമെന്ന സന്ദേശവുംമറുനാടന് മലയാളി5 Aug 2021 9:50 PM IST
Politicsഏതെങ്കിലും പാർട്ടി ഓഫിസിന്റെ വരാന്തയിൽ നിൽക്കുന്നവർ ലീഗിലെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടേണ്ട; പാണക്കാട്ടുനിന്ന് റസീത് മുറിച്ചിട്ടല്ല മന്ത്രിയായത് എന്ന് വീമ്പിളക്കിയവരുടെ ഇപ്പോഴത്തെ 'പാണക്കാട് മുഹബ്ബത്ത്' തിരിച്ചറിയാം; ജലീലിനെതിരെ പി.എം.എ സലാംമറുനാടന് മലയാളി7 Aug 2021 3:12 PM IST
Politics'ചന്ദ്രികയിലേത് ഫണ്ട് തിരിമറിയല്ല, സാമ്പത്തിക പ്രതിസന്ധി; മുഈൻ അലിയെ ചുമതലപ്പെടുത്തിയത് പ്രശ്‌നം തീർക്കാൻ; മറ്റ് കാര്യങ്ങളിൽ ഇടപെടേണ്ട കാര്യമില്ല'; കൂടുതൽ നടപടി പാണക്കാട് കുടുംബവുമായി ആലോചിച്ച ശേഷമെന്ന് പി.എം.എ സലാംമറുനാടന് മലയാളി9 Aug 2021 2:47 PM IST
Politicsജനയുഗവും വീക്ഷണവും പൂട്ടിപ്പോയെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം; ഇന്നു വരെ പുറത്തിറങ്ങിയ പത്രങ്ങൾ പൂട്ടിപ്പോയത് എപ്പോഴെന്ന് ചോദിച്ച് സോഷ്യൽ മീഡിയ; 'ചന്ദ്രിക' വിവാദങ്ങൾക്ക് മറുപടി പറയവെ വീക്ഷണത്തിനെതിരെ വ്യാജ പ്രസ്താവന നടത്തിയതിൽ കോൺഗ്രസിന് കടുത്ത പ്രതിഷേധംകെ വി നിരഞ്ജന്9 Aug 2021 5:17 PM IST
Politicsഹരിതയിലെ പ്രശ്‌നം ലീഗ് പരിഹരിക്കും, മാധ്യമങ്ങൾ വിഷമിക്കേണ്ട; നേതാക്കൾക്കെതിരെ ഗുരുതര ആരോപണം എന്നത് മാധ്യമങ്ങളുടെ ആരോപണം; വനിതാ കമ്മീഷനിൽ പരാതി നൽകിയതിനെക്കുറിച്ച് പരാതി നൽകിയവരോട് ചോദിക്കണം; ക്ഷുഭിതനായി പിഎംഎ സലാംമറുനാടന് മലയാളി28 Aug 2021 12:22 PM IST
Politicsകോൺഗ്രസിന്റെ പ്രവർത്തനങ്ങളിൽ കുറവുണ്ടെങ്കിൽ അവർ തന്നെ പരിഹരിക്കും; തിരഞ്ഞെടുപ്പ് തോൽവി കണ്ടെത്താൻ കമ്മീഷൻ; യൂത്ത് ലീഗ്, എംഎസ്എഫ് പോഷക സംഘടനകളിൽ വനിതാ പ്രാതിനിധ്യം നൽകാനും മുസ്ലിം ലീഗ് തീരുമാനംമറുനാടന് മലയാളി2 Oct 2021 11:20 PM IST
Politicsകഴിഞ്ഞ ഇരുപത് ദിവസമായി മുസ്‌ലിം ലീഗിനെതിരെ മുഖ്യമന്ത്രി കൊലവിളി നടത്തുന്നു; എത്ര വിമർശിച്ചാലും ലീഗിന്റെ മതേതരമുഖം നഷ്ടപ്പെടില്ല; വർഗീയ കക്ഷികളുമായി കൂട്ടുകൂടുന്ന സിപിഎമ്മിന് സ്ഥലകാല ബോധം നഷ്ടപ്പെട്ടു; പിണറായിക്ക് മറുപടിയുമായി പിഎംഎ സലാംമറുനാടന് മലയാളി28 Dec 2021 3:06 PM IST
KERALAMജപ്തിയുടെ മറവിൽ ലീഗുകാരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമം; സർക്കാരും പോപ്പുലർ ഫ്രണ്ടുകാരും തമ്മിൽ ഒത്തുകളിയെന്ന് പിഎംഎ സലാം; സർക്കാർ മെഷിനറിയെ ദുരുപയോഗം ചെയ്യുന്നതിന്റെ തെളിവാണെന്നും മുസ്ലിംലീഗ് ജനറൽ സെക്രട്ടറിമറുനാടന് മലയാളി22 Jan 2023 1:59 PM IST