SPECIAL REPORTഐഎസ്ആര്‍ഒയുടെ വിശ്വസ്ത പടക്കുതിരയ്ക്കുണ്ടായ അത്യപൂര്‍വ്വ പരാജയം; വിക്ഷേപണത്തിന് ശേഷം മൂന്നാം ഘട്ടത്തിലുണ്ടായ അപ്രതീക്ഷിത പ്രശ്നങ്ങളാണ് ദൗത്യം പരാജയപ്പെടാന്‍ കാരണമെന്ന് ഇസ്രോ ചെയര്മാന്; ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള 101-ാം വിക്ഷേപണത്തില്‍ വില്ലനായത് സാങ്കേതിക പ്രതിസന്ധി; റോക്കറ്റും ഉപഗ്രഹവും നഷ്ടംമറുനാടൻ മലയാളി ബ്യൂറോ18 May 2025 6:49 AM IST