Politicsപിഎസ് സിക്ക് ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി; ഇതുറപ്പുവരുത്താൻ ചീഫ് സെക്രട്ടറി ഉൾപ്പെടുന്ന സമിതി; താൽകാലിക നിയമനം വഴി പിഎസ്സി ലിസ്റ്റിലുള്ളവരുടെ അവസരം ഇല്ലാതാകില്ല; പത്ത് വർഷം എന്ന് പറയുമ്പോൾ തന്നെ ഇക്കാര്യത്തിൽ രാഷ്ട്രീയ പരിഗണന ഇല്ലെന്ന് അറിയാമല്ലോ എന്നും മുഖ്യമന്ത്രിമറുനാടന് മലയാളി10 Feb 2021 7:32 PM IST
Politicsവഖഫ് ബോർഡ് നിയമനം പിഎസ് സിക്ക് വിട്ട തീരുമാനം രാജ്യവ്യാപക പ്രത്യാഘാതമുള്ളത്; ബിജെപി സർക്കാറുകൾ ഇത് ആവർത്തിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി; സർക്കാർ തീരുമാനത്തിൽ നിന്ന് പിന്മാറും വരെ പ്രക്ഷോഭം തുടരാൻ ലീഗ് തീരുമാനംമറുനാടന് മലയാളി3 Dec 2021 5:05 PM IST
SPECIAL REPORTവഖഫ് ബോർഡ് നിയമനം പിഎസ് സിക്ക് വിടുന്നത് തൽക്കാലം നടപ്പാക്കില്ല; മുഖ്യമന്ത്രി ഉറപ്പു നൽകിയതായി സമസ്ത നേതാക്കൾ; വിവാദ തീരുമാനത്തിൽ നിന്നും സർക്കാർ പിന്മാറുന്നത് മുസ്ലിം സംഘടനകളുടെ കൂട്ടായ പ്രതിഷേധം കണ്ടില്ലെന്ന് നടിക്കുന്നത് രാഷ്ട്രീയ തിരിച്ചടിയാകുമെന്ന് കരുതിമറുനാടന് മലയാളി7 Dec 2021 11:45 AM IST
Politicsമുഖ്യമന്ത്രിയെ എങ്ങനെ വിശ്വസിക്കാൻ പറ്റും? മുമ്പ് നൽകിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടിട്ടില്ല; സംവരണ വിഷയത്തിലും സച്ചാർ കമ്മീഷൻ റിപ്പോർട്ടിലെ 80:20 വിഷയത്തിലും പറഞ്ഞത് നടപ്പിലാക്കിയിട്ടില്ല; വഖഫ് ബോർഡ് നിയമനം പിഎസ്സിക്ക് വിട്ടതിൽ പ്രതിഷേധം തുടരാൻ മുസ്ലിംലീഗ് നേതാക്കൾമറുനാടന് മലയാളി7 Dec 2021 1:30 PM IST
Politicsതൃക്കാക്കര കഴിയട്ടെ, എന്നിട്ടു മതി പൊളിച്ചെഴുത്ത്! എയ്ഡഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള തീരുമാനത്തിൽ നിന്നും സിപിഎം പിന്നോട്ട്; അങ്ങനെയൊരു ഉദ്ദേശ്യമില്ലെന്ന് കോടിയേരി; എൻഎസ്എസും കെസിബിസിയും എതിർത്തതോടെ വിപ്ലവം വേണ്ടെന്ന് സിപിഎംമറുനാടന് മലയാളി27 May 2022 1:00 PM IST