SPECIAL REPORTഗോവിന്ദച്ചാമിയെ തൂക്കിയെടുത്തത് സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണറ്റില്‍ നിന്നും; ഷര്‍ട്ടിടാതെ പാന്റ് മാത്രം ധരിച്ച് കിണറ്റില്‍ ഒളിച്ച ചാമിയെ തൂക്കിയെടുത്തു നാട്ടുകാരും പോലീസും ചേര്‍ന്ന്; പ്രതിയെ പിടികൂടുന്ന തത്സമയ ദൃശ്യങ്ങള്‍ പുറത്തുവിട്ട് മാതൃഭൂമി ന്യൂസ്; കൊടുംകുറ്റവാളി പിടിയിലായ ആശ്വസത്തില്‍ നാട്ടുകാര്മറുനാടൻ മലയാളി ബ്യൂറോ25 July 2025 10:54 AM IST